സ്വപ്നം
പ്രണയിക്കുകയായിരുന്നു ഞാനും അവളും
ഒരിക്കലും നഷ്ടപ്പെടരുതെ എന്ന ആഗ്രഹത്തില്‍..
കടുത്ത വിഷാദവും പേറി ഞങ്ങള്‍ നടന്നകലുമ്പോഴും
കാണാത്ത ലോകത്തെ കുറിച്ചായിരുന്നു ഞങ്ങളുടെ സ്വപ്നം..
ഓര്‍മ്മകളിലൂടെ മാത്രം ഞങ്ങള്‍ കണ്ടിരുന്ന ആ ദിവ്യമായ ലോകം
അതായിരുന്നു ഞങ്ങളുടെ സ്വപ്നം..
സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുമ്പോഴും മറയാത്ത ഓര്‍മ്മകളിലൂടെ
ഋതു ഭേദങ്ങള്‍ തകര്‍ത്ത് ഞങ്ങള്‍ നടന്നകന്നു..
ഒരിക്കല്‍ ഞങ്ങള്‍ ആഗ്രഹിച്ച ആ ലോകത്തിലേക്ക്
എത്തുമെന്ന ആശ്വസത്താല്‍....
തേങ്ങ ഞാന്‍ ഉടച്ചു
ReplyDeleteഎന്നിട്ട് നീ തന്നെ ആ തേങ്ങാ പൂള്‍ എടുത്ത് തിന്നോ
Deleteചായ കോപ്പയിലെ ഈച്ച ................
ReplyDelete...അന്നും അതിരാവിലെ ഉണര്‍ന് ഞാന്‍ ഫ്ലാസ്കില്‍ നിന്ന് ചൂട് കട്ടന്‍ ചായ ഒഴിച്ച് കുടിച്ചു.കുറച്ചു കയിഞ്ഞപോയാണ് പല്ല് തെകാന്‍ മറന്ന കാര്യം ഓര്മ വന്നത്.അപോ തന്നെ ഞാന്‍ പോയി പല്ല് തേച്ചു വന്നു .വീണ്ടും ഒരു കട്ടന്‍ ചായ ഒഴിച്ച് പേപ്പര്‍ വായിച്ചു കൊണ്ട വായിലോട്ട് വലിച്ചു കുടിച്ച്പോയാണ് എന്തോ തടഞ്ഞത്....ത്ഫൂഉ.നേരെ ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ പോയിരുന്നു വായില്‍ നിന്ന് തെറിച്ചു പോയ ഈച്ച..............(ഇതില്‍ നിന്ന് എനിക്ക് മനസിലായി രാവിലെ അടുപിച്ചു രണ്ടു പ്രാവശ്യം കട്ടന്‍ ചായ കുടികരുതെന്നുള്ള വാണിംഗ് ആണ് ഇതെന്നു.)പിന്നീട് ഇത് വരെ ഞാന്‍ കട്ടന്‍ ചായ രണ്ടു പ്രാവശ്യം ഒരു ദിവസം കയിചിടില്ല.:പ